മെയ് റിലീസുകൾ , ഒരു എത്തി നോട്ടം | Oneindia Malayalam
2018-05-11 255
ആഖ്യാനത്തിലും അവതരണത്തിലും പ്രമേയത്തിലുമെല്ലാം വ്യത്യസ്തത നിറഞ്ഞ ഒട്ടേറെ ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോലം ഗുണകരമായ മാറ്റം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പല സിനിമകളും റിലീസ് ചെയ്തത് അടുത്തിടെയാണ്.